IPL 2020: David Warner Reminds Everyone Of 2016 When SRH Defeated RCB In The Final<br />ഐപിഎല്ലില്‍ എലിമിനേറ്ററിനു തയ്യാറെടുക്കുന്ന വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍. വെള്ളിയാഴ്ചയാണ് ആര്‍സിബി-എസ്ആര്‍എച്ച് എലിമിനേറ്റ പോരാട്ടം. ഈ മല്‍സരത്തില്‍ തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്താവും<br /><br /><br />Read more at: https://malayalam.mykhel.com/cricket/ipl-2020-we-have-done-it-in-2016-final-srh-can-do-the-same-against-rcb-in-eliminator-feels-warner/articlecontent-pf40996-027120.html
